താല്‍പ്പര്യപത്രം ക്ഷണിക്കുന്നു
November 9, 2026
ടി വി പുരം ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷം നടപ്പാക്കുന്ന പ്രോജക്ട് നമ്പർ 32/27 പൊതു കളിസ്ഥലം വാങ്ങല്‍ എന്ന പദ്ധതിയ്ക്കായി അനുയോജ്യമായ ഭൂമി വിലയ്ക്ക് നല്കു ന്നതിന് തയ്യാറുള്ള ഭൂവുടമകളില്‍ നിന്ന് താല്പ്യിര്യപത്രം ക്ഷണിക്കുന്നു. ഭൂമിയുടെ ആധാരം, മുന്‍ ആധാരം, കരം തീർത്ത രസീത്, കൈവശ സർട്ടിഫിക്കറ്റ് , 18 വർഷത്തെ ബാധ്യത രഹിത സർട്ടിഫിക്കറ്റ്, സർവ്വേ പ്ലാന്‍ എന്നിവയുടെ പകർപ്പ് താല്പ്പിര്യ പത്രത്തോടെപ്പം സമർപ്പിക്കേണ്ടതാണ്. ഭൂമിയുടെ വില സെന്റ് അടിസ്ഥാനത്തില്‍ സൂചിപ്പിക്കേണ്ടതാണ്. താല്പ്പകര്യപത്രം 23-11-2026 4 പി എം നകം ഗ്രാമപഞ്ചായത്തില്‍ സമർപ്പിക്കേണ്ടതാണ്.