പുനർ ലേലം /ക്വട്ടേഷൻ
September 2, 2026
ടി.വി.പുരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ടി വി പുരം വയോജന കേന്ദ്രത്തിനു സമീപത്തായുള്ള 5 കടമുറികൾ കെട്ടിട നമ്പർ യഥാക്രമം 12/272 B, 12/272 C, 12/272 D, 12/272 E, 12/272 F കൈവശം വച്ച് വ്യാപാരം ചെയ്യുന്നതിള്ള അവകാശം 10/09/2026, വ്യാഴാഴ്ച പകൽ 11 എ എം ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് പരസ്യമായി ലേലം ചെയ്തു നൽകുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിശ്ചിത നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.lsgkerala.gov.in എന്ന സൈറ്റിൽ G281977/2026 എന്ന വിന്‍ഡോ നമ്പറിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ പഞ്ചായത്ത് കാര്യാലയത്തിൽ നിന്നോ ലഭിക്കുന്നതാണ്.