പ്രവർത്തന കലണ്ടർ

🗓️ പാഴ് വസ്തു ശേഖരണ കലണ്ടർ

ടി വി പുരം ഗ്രാമപഞ്ചായത്ത്

🔄 എല്ലാ മാസവും ശേഖരിക്കുന്നവ

നിത്യ ജീവിതത്തിന്റെ ഭാഗമായ എല്ലാ അജൈവമാലിന്യങ്ങളും എല്ലാ മാസവും ശേഖരിക്കുന്നതാണ്. ഇവ വൃത്തിയാക്കിയതും ഈർപ്പമില്ലാത്തതും ആയിരിക്കണം.

  • ന്യൂസ് പേപ്പർ
  • പാൽ കവർ
  • പാക്കേജിംഗ് കവറുകൾ
  • ടൂത്ത് ബ്രഷ്
  • ടൂത്ത് പേസ്റ്റ് കവർ
  • എണ്ണ കവർ
  • അരി / പഞ്ചസാര / ഉപ്പ് കവർ
  • മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങൾ
📅 പ്രത്യേക പാഴ് വസ്തു ശേഖരണ മാസങ്ങൾ

👟 പഴയ ചെരുപ്പ്, ബാഗ്

ശേഖരിക്കുന്ന മാസങ്ങൾ:

ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ

🍾 കണ്ണാടി, കുപ്പി, ചില്ലു മാലിന്യങ്ങൾ

ശേഖരിക്കുന്ന മാസങ്ങൾ:

ഫെബ്രുവരി, മെയ്, ഓഗസ്റ്റ്, നവംബർ

🔋 ഈ-മാലിന്യം

ട്യൂബ് ലൈറ്റ്, സി.എഫ്.എൽ, ബാറ്ററികൾ ഉൾപ്പെടെ

ശേഖരിക്കുന്ന മാസങ്ങൾ:

മാർച്ച്, ജൂൺ, ഡിസംബർ

💊 മരുന്ന് സ്ട്രിപ്പുകൾ

ശേഖരിക്കുന്ന മാസങ്ങൾ:

ജനുവരി, മാർച്ച്, ജൂൺ, സെപ്റ്റംബർ, ഡിസംബർ

👕 തുണി മാലിന്യം

ശേഖരിക്കുന്ന മാസങ്ങൾ:

ഏപ്രിൽ, സെപ്റ്റംബർ

⚠️ ശ്രദ്ധിക്കുക

ഡയപ്പർ, പാട് പോലുള്ള മാലിന്യങ്ങൾ വീടുകളിൽ തന്നെ നിർമ്മാർജനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം അതാത് കുടുംബത്തിന്റെതായിരിക്കും.