പരാതികൾ

⚠️

പൊതുജന ശ്രദ്ധയ്ക്ക്

ടി വി പുരം ഗ്രാമപഞ്ചായത്ത്

🚯

മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം.

📸

പ്രസ്തുത പ്രവർത്തിയുടെ ദൃശ്യം, വീഡിയോ എന്നിവ പകർത്തി വാട്ട്സ്ആപ്പിൽ അയക്കുന്നവർക്ക് പരാതി പരിശോധിച്ച് പാരിതോഷികം നൽകുന്നതാണ്!

📱 പരാതികൾ അയക്കേണ്ട വാട്ട്സ്അപ്പ് നമ്പർ:

9446700800