പ്രവർത്തന കലണ്ടർ
🗓️ പാഴ് വസ്തു ശേഖരണ കലണ്ടർ
ടി വി പുരം ഗ്രാമപഞ്ചായത്ത്
നിത്യ ജീവിതത്തിന്റെ ഭാഗമായ എല്ലാ അജൈവമാലിന്യങ്ങളും എല്ലാ മാസവും ശേഖരിക്കുന്നതാണ്. ഇവ വൃത്തിയാക്കിയതും ഈർപ്പമില്ലാത്തതും ആയിരിക്കണം.
👟 പഴയ ചെരുപ്പ്, ബാഗ്
ശേഖരിക്കുന്ന മാസങ്ങൾ:
ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ
🍾 കണ്ണാടി, കുപ്പി, ചില്ലു മാലിന്യങ്ങൾ
ശേഖരിക്കുന്ന മാസങ്ങൾ:
ഫെബ്രുവരി, മെയ്, ഓഗസ്റ്റ്, നവംബർ
🔋 ഈ-മാലിന്യം
ട്യൂബ് ലൈറ്റ്, സി.എഫ്.എൽ, ബാറ്ററികൾ ഉൾപ്പെടെ
ശേഖരിക്കുന്ന മാസങ്ങൾ:
മാർച്ച്, ജൂൺ, ഡിസംബർ
💊 മരുന്ന് സ്ട്രിപ്പുകൾ
ശേഖരിക്കുന്ന മാസങ്ങൾ:
ജനുവരി, മാർച്ച്, ജൂൺ, സെപ്റ്റംബർ, ഡിസംബർ
👕 തുണി മാലിന്യം
ശേഖരിക്കുന്ന മാസങ്ങൾ:
ഏപ്രിൽ, സെപ്റ്റംബർ
⚠️ ശ്രദ്ധിക്കുക
ഡയപ്പർ, പാട് പോലുള്ള മാലിന്യങ്ങൾ വീടുകളിൽ തന്നെ നിർമ്മാർജനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം അതാത് കുടുംബത്തിന്റെതായിരിക്കും.