കുടുംബശ്രീ

🌸 കുടുംബശ്രീ

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ

ℹ️ കുടുംബശ്രീ - സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ

ദാരിദ്ര്യ നിർമ്മാർജ്ജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കി 1998-ൽ കേരള സർക്കാർ (തദ്ദേശസ്വയംഭരണ വകുപ്പ്) രൂപം നൽകിയ നൂതന സംവിധാനമാണ് കുടുംബശ്രീ – സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (പഞ്ചായത്ത്/മുനിസിപ്പാലിറ്റി) നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

🏛️ സംഘടനാ ഘടന
🏘️

അയൽക്കൂട്ടം

NHG

18 വയസ്സ് പൂർത്തീകരിച്ച ഒരു സ്ത്രീ അംഗം വീതം, 10–20 അംഗങ്ങൾ.

🤝

ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി

ADS

വാർഡ് തലത്തിൽ അയൽക്കൂട്ടങ്ങളുടെ ഫെഡറേഷൻ.

🏢

കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി

CDS

പഞ്ചായത്ത്/മുനിസിപ്പാലിറ്റി തലത്തിൽ. ഭാരവാഹിത്വം ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകൾ നിർവഹിക്കുന്നു; തദ്ദേശ സ്വയംഭരണ അംഗങ്ങൾ രക്ഷാധികാരി/വിലയിരുത്തൽ സമിതി അധ്യക്ഷൻ എന്ന നിലയിൽ നേതൃത്വം നൽകുന്നു.

🎯 പ്രധാന ലക്ഷ്യങ്ങൾ

ദാരിദ്ര്യ നിർമ്മാർജ്ജനം

ആദ്യ പ്രാധാന്യം.

സാമ്പത്തിക ശാക്തീകരണം

വരുമാനം, സംരംഭകത്വം, മൈക്രോഫിനാൻസ് എന്നിവയിലൂടെ.

സാമൂഹിക വികസനം

ആരോഗ്യം, വിദ്യാഭ്യാസം, അഗതിരഹിത കേരളം തുടങ്ങിയ മേഖലകളിൽ.

സ്ത്രീശാക്തീകരണം

നേതൃത്വം, തീരുമാനങ്ങളിൽ പങ്കാളിത്തം, ലിംഗനീതി എന്നിവ ഉറപ്പാക്കുന്നതിലൂടെ.

✨ പ്രധാന പ്രവർത്തന മേഖലകളും പദ്ധതികളും

സാമ്പത്തിക വികസനം

  • മൈക്രോ-എന്റർപ്രൈസുകൾ (കഫെ കുടുംബശ്രീ, ജനകീയ ഹോട്ടലുകൾ, ഹരിത കർമ്മസേന)
  • ബാങ്ക് ലിങ്കേജ് & നിക്ഷേപ-വായ്പ
  • ONDC വഴി ഓൺലൈൻ വിപണനം
  • കൂട്ടുകൃഷി & ഫാർമർ JLGs

സാമൂഹിക വികസനം

  • അഗതിരഹിത കേരളം പുനരധിവാസം
  • ബഡ്‌സ്, ബാലസഭ
  • ദുരിതാശ്വാസ പുനരധിവാസ പിന്തുണ

സ്ത്രീശാക്തീകരണം

  • സ്ത്രീപദവി സ്വയം പഠനം, സ്നേഹിത ഹെൽപ് ഡെസ്ക്
  • DDU-GKY 2.0 നൈപുണ്യ പരിശീലനം
  • നേതൃത്വ പരിശീലനം

മറ്റ് പദ്ധതികൾ

  • PMAY-LIFE നോഡൽ ഏജൻസി
  • SVEP / SRLM-NRLM പിന്തുണ
  • 'ഓണക്കണി' വിപണന ഇടപെടലുകൾ
📋 ടി വി പുരം ഗ്രാമപഞ്ചായത്ത് സി ഡി എസ് അംഗങ്ങൾ
ചെയർപേഴ്സൺ - ശ്രീമതി ആശാമോൾ
Ward No.പേരും വിലാസവുംPhone Numbers
1പത്മകുമാരി, ആശാരിപ്പറമ്പിൽ, പള്ളിപ്രത്തുശ്ശേരി8943029554
2സിന്ധു പി, കോടങ്ങാട്ടുതറ, ചെമ്മനത്തുകര9446512235
3സുലഭ സുജയ്, വാഴക്കാട്ടുതറ, ചെമ്മനത്തുകര8301866771
4സിന്ധു ജോർജ്ജ്, ചക്കുവേലി, ചേരിക്കൽ9947237533
5ആശാമോൾ, പൊക്കത്ത്, ചെമ്മനത്തുകര7025858562
6ഹരിത, ഈരേപ്പടിക്കൽ, കൊട്ടാരപ്പള്ളി8592822764
7സന്ധ്യ, മഠത്തിപ്പറമ്പിൽ, അപ്പക്കൽ8139866055
8പുഷ്പലത, കൊല്ലശ്ശേരിൽ, ടി.വി.പുരം8075365065
9ഗീതമ്മ, തിരുത്തെല്ലി, മൂത്തേടത്തുകാവ്9656561863
10സാലി രമേശൻ, പൂജത്തറ, കോട്ടച്ചിറ 9495148923
11ഉഷ ഹരിക്കുട്ടൻ, ചെറുവള്ളി, തൃണയംകുടം9995915278
12സുനിത വി.എം, പാറക്കാട്ട്, കണ്ണുകെട്ടുശ്ശേരി9037053746
13രാധ, ആനന്ദഭവൻ, സരസ്വതീഭാഗം, ടി.വി.പുരം9961221383
14രേഷ്മ കെ എൻ, കൊന്നശേരിൽ, മറ്റപ്പള്ളി8590720710
15റാണിമോൾ .എം.കെ,വടക്കേക്കുന്നത്തുപറമ്പ്, മണ്ണത്താനം7025175615