ഒറ്റനോട്ടത്തില്‍

ടി വി പുരം ഗ്രാമപഞ്ചായത്ത്

പൊതുവിവരങ്ങൾ

 

അടിസ്ഥാന വിവരങ്ങൾ

📍 സ്ഥലംടി വി പുരം, വൈക്കം താലൂക്ക്, കോട്ടയം ജില്ല, കേരളം
🗳️ വാർഡുകൾ15 
🏛️ നിയമസഭാ മണ്ഡലംവൈക്കം
🇮🇳 ലോകസഭാ മണ്ഡലംകോട്ടയം
🏘️ വില്ലേജ്ടി വി പുരം
🏢 ബ്ലോക്ക് പഞ്ചായത്ത്വൈക്കം
📌 ജില്ലാ പഞ്ചായത്ത് ഡിവിഷൻവൈക്കം
📍 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻചെമ്മനത്തുകര , ടി വി പുരം
📊 ജനസംഖ്യ വിവരങ്ങള്‍
ആകെ പോപ്പുലേഷൻലിംഗാടിസ്ഥാനത്തിൽഎസ്.സി.എസ്.ടി.
ആകെആൺപെൺആൺപെൺആൺപെൺ
19,5119,41810,0936447274243
കുറിപ്പ്: മുകളിൽ നൽകിയിരിക്കുന്ന കണക്കുകൾ 2011 സെൻസസ് പ്രകാരമുള്ള വിവരങ്ങളാണ്.